Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷനല്‍ ഹോമിലെ മാനുഫാക്ചറി വിഭാഗത്തിലേക്ക് നൂലുകള്‍ കളര്‍ ചെയ്യുന്നതിനായി രണ്ട് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ടാങ്കുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 14 ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0487 2334267.

date