Skip to main content

കെല്‍ട്രോണില്‍ പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ കോഴ്‌സ്

കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളെജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത-എസ്.എസ്.എല്‍.സി. ഫോണ്‍- 0494-2697288, 8590605276.

date