Skip to main content

ഗതാഗത നിയന്ത്രണം

കോട്ടക്കല്‍- ചാപ്പനങ്ങാടി റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈയിനേജ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ബുധന്‍) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

date