Skip to main content

എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്, ജില്ലാ ഓഫീസിലെ അംഗ തൊഴിലാളികളുടെ മക്കള്‍ക്ക് അനുവദിച്ചു വരുന്ന എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ  ആഗസ്റ്റ് 31 വരെ   ജില്ലാ ക്ഷേമ നിധി ഓഫീസില്‍ സ്വീകരിക്കുന്നതാണെന്ന്    ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

 

date