Skip to main content

*വൈദ്യുതി മുടങ്ങും*

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ മടക്കിമല, കമ്പളക്കാട് സ്കൂൾ, കമ്പളക്കാട് പമ്പ്, കമ്പളക്കാട് ടൗൺ, മുരണിക്കര, പറളിക്കുന്ന്, പൂവനരികുന്ന്‌, പറളിക്കുന്ന് സ്കൂൾ, കൊഴിഞ്ഞഗാഡ്, തേർവാടിക്കുന്നു, രാസ്ത, കുമ്പളാട് ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 2) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

date