Post Category
മരങ്ങൾ ലേലം ചെയ്യുന്നു
തൃശ്ശൂർ നടത്തറ ഐ.ടി.ഐ കോമ്പൗണ്ടിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ പരസ്യമായി ലേലം ചെയ്യുന്നു. ജൂലൈ 15ന് രാവിലെ 11.30ന് ഐ.ടി.ഐയിലാണ് ലേലം. ഫോൺ: 0487-2370948.
date
- Log in to post comments