Post Category
ഐ.എച്ച്.ആര്‍.ഡി പ്രവേശനം
ഐ.എച്ച്.ആര്‍.ഡി യുടെ കോന്നി എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യയന വര്‍ഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സി.എ (ഓണേഴ്സ്) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, ബി.കോം (ഓണേഴ്സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, ബി.എസ്.സി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ് , എം.കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ് ) കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോണ്‍: 8078078512, 8547005074, 9645127298.
date
- Log in to post comments