Skip to main content

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍  എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. വെബ്‌സൈറ്റ് www.srccc.in . അവസാന തീയതി ജൂലൈ 15. ഫോണ്‍: 0471 2570471, 9846033009.

 

date