Post Category
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കും. യോഗ്യത: ബി.വി.എസ്.സി ആന്റ് എ.എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വെറ്ററിനറി സര്‍ജന്‍ തസ്തികയിയിലെ അപേക്ഷകര്‍ക്ക് എല്‍ എം വി (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) ലൈസന്‍സ് വേണം. ജൂലൈ ആറ് രാവിലെ 10 മുതല്‍ തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9020354530, 9447689245.
date
- Log in to post comments