Skip to main content

അഭിമുഖം

 

മങ്ങാട്  സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ യൂ.പി.വിഭാഗം ജൂനിയര്‍ ഹിന്ദി അദ്ധ്യാപക തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.      യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ നാലിന് രാവിലെ 10  മുതല്‍ സ്‌കൂള്‍ ഓഫീസില്‍  നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം
 

date