Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ആർ.എം.എസ്.-വൈക്കം-കുലശേഖരമംഗലം റൂട്ടിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകൾ ജൂലൈ ഒൻപതിനു മുമ്പായി രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന കോട്ടയം ഡിവിഷനിലെ സീനിയർ തപാൽ സൂപ്രണ്ടിന്റെ ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 0481-2582970, 2301066. 

date