Post Category
സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഇന്റഗ്രേറ്റഡ് എം എ മലയാളം ഏഴാം സെമെസ്റ്ററില്‍ ഓപ്പണ്‍-നാല്, ഇ.ടി.ബി-1, എസ്.ടി-ഒന്ന്, ഒ.ബി.എക്‌സ്-1 ഒ.ബി.എച്ച് -1 ലക്ഷദ്വീപ്-1, എന്നിങ്ങനെ ഒഴിവുകളുണ്ട്. മലയാളം രണ്ടാം ഭാഷയായി എടുത്ത ഏത് ബിരുദവും യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവര്‍ ജൂലൈ ആറിന് രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9188900200.
date
- Log in to post comments