Post Category
എൻ.ആർ.ഐ സീറ്റ് ഒഴിവ്
ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള ആറ്റിങ്ങൽ എൻജിനീയറിങ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റിലേക്ക് ജൂലൈ 8 രാവിലെ 10 മണിക്ക് കോളേജിൽ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9446700417, 9847528128.
പി.എൻ.എക്‌സ്. 2378/2026
date
- Log in to post comments