Skip to main content

ഗ്രീന്‍ കാര്‍പ്പറ്റ്: ടൂറിസം മേഖലക്ക് ജില്ലാതല കര്‍മ്മ പദ്ധതി

    ടൂറിസം വകുപ്പ് നടപ്പിലാക്കു ഗ്രീന്‍ കാര്‍പ്പറ്റ് പരിപാടിയുടെ ജില്ലാതല കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യരഹിതമായ ചുറ്റുപാട്, അംഗപരിമിതര്‍ക്കും വൃദ്ധര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഇവയൊക്കെയാണ് ഗ്രീന്‍ കാര്‍പ്പറ്റ് പരിപാടിയിലൂടെ ലക്ഷ്യമിടുത്. ഇതുസംബന്ധിച്ച് ഇടുക്കി ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ യോഗത്തില്‍ ഡെപ്യൂ'ി ഡയറക്ടര്‍ കെ.കെ. പത്മകുമാര്‍ , ഡി.റ്റി.പി.സി സെക്ര'റി  ജയന്‍ പി വിജയന്‍, ജോയല്‍ തോമസ് (ഹൈഡല്‍ ടൂറിസം), പി. മഹേഷ് (റെസ്‌പോസബിള്‍ ടൂറിസം) വിവിധ ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ എിവര്‍ പങ്കെടുത്തു. ജില്ലാതല സെമിനാര്‍ ഇടുക്കി കലക്‌ട്രേറ്റിലും ഡെസ്റ്റിനേഷന്‍തല യോഗങ്ങള്‍ മൂാര്‍, പീരുമേട്, രാമക്കല്‍മേട് എിവിടങ്ങളിലും ചേരുമെ് ഡി.റ്റി.പി.സി സെക്ര'റി അറിയിച്ചു.

date