Post Category
ടെന്‍ഡര്‍
കുഴല്‍മന്ദം സാമൂഹികാരോഗ്യ കേനന്ദ്രത്തില് മാലിന്യനിര്‍മാര്‍ജന കുഴി നിര്‍മിക്കുന്നതിന് അംഗീകൃത നിര്‍മാതാക്കള്‍/ വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 10 രാവിലെ 11 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04922 274350.
date
- Log in to post comments