Post Category
മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം
മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017-ലെ സെക്ഷൻ 2 (1) (പി) -ൽ നിർവചിച്ചിട്ടുള്ള മാനസികാരോഗ്യ സ്ഥാപനങ്ങൾ സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായതിനാൽ അത്തരം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഫോൺ: 0471 2472866.
പി.എൻ.എക്‌സ്. 2393/2026
date
- Log in to post comments