Post Category
യുജിസി – നെറ്റ് പരിശീലനം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡിയുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ ജൂലൈ രണ്ടാം വാരം ആരംഭിക്കുന്ന യുജിസി – നെറ്റ് പേപ്പർ I & II ഹൈബ്രിഡ് മോഡ്-ൽ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്‌മെന്റ് വിഷയങ്ങളിൽ പരിശീലനത്തിനായി താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 8136882389, 9495069307, 8547005087, 0471-2550612.
പി.എൻ.എക്‌സ്. 2395/2026
date
- Log in to post comments