Skip to main content

*യൂണിഫോം വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു*

 

നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ ഹയ‍ർ സെക്കന്ററി സ്കൂളിലെ 41 എസ്.പി.സി കേഡറ്റുകൾക്ക് ആവശ്യമായ കാക്കി യൂണിഫോം, ആക്സസറീസ് ഫുൾ കിറ്റ്, പി.ഇ.ടി ഡ്രസ്, ഷൂസ് എന്നിവ അടക്കമുള്ള സാധനങ്ങൾ എത്തിച്ചുനൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 20 ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ: 9744595111.

date