Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
വിനോദസഞ്ചാര വകുപ്പ് വയനാട് ജില്ലാ ഓഫീസിന്റെ ഔദ്യോഗിക യാത്രാ ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്തയില്‍ സര്‍ക്കാര്‍ നിരക്കിലോ അതില്‍ കുറഞ്ഞ നിരക്കിലോ വാഹനം ഓടിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം മലയോര യാത്രക്ക് അനുയോജ്യമായതും എ.സി സൗകര്യം ഉള്ളതുമായ 7 സീറ്റര്‍ വാഹനമായിരിക്കണം. വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ടാക്സ് റെസിപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ക്വട്ടേഷനുകള്‍ ജൂലൈ 22ന് രാവിലെ 11നകം സിവില്‍ സ്റ്റേഷനിലുള്ള ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍-04936204441
date
- Log in to post comments