Post Category
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, റെക്കോര്‍ഡ് ഡോക്യുമെന്റേഷന്‍ കോഴ്സുകളുടെ പുതിയ ബാച്ചിലേക്കു പ്രവേശനം തുടരുന്നു. പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി ജി ഡി സി എ, ഡി സി എ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി കോഴ്സുകളിലേക്കും പ്രവേശനം തുടരുന്നു. വിലാസം- ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍. ഫോണ്‍: 9526229998.
date
- Log in to post comments