Skip to main content

ജി എസ് ടി യൂസിംഗ് ടാലി കോഴ്സിലേക്ക് പ്രവേശനം

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  ജി എസ് ടി യൂസിംഗ് ടാലി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.  ബിരുദമാണ് യോഗ്യത. ഫോണ്‍: 9495999672, 9496232583.

 

date