വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര് ആന്റ് അജീവിക മിഷന്
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍ റോസ്ഗര് ആന്റ് അജീവിക മിഷന് (ഗ്രാമീണ്‍) പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ് നിര്‍വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലത ചെറിയാന് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപ പുരുഷോത്തമന് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സജി ജോര്‍ജ്ജ്, സില്‍വിയ തോമസ്, ജനപ്രതിനിധികളായ ബിജോ പി മാത്യു, കെ ആര് സന്ധ്യ, സി. അനീഷ് ഏബ്രഹാം, വിനീത കോശി, എം. എന്‍ ബാലകൃഷ്ണന് നായര്‍, മൃദുല റോയി, ജിബി തോമസ്, പ്രിയ പി നായര്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രം:
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍ റോസ്ഗര് ആന്റ് അജീവിക മിഷന് (ഗ്രാമീണ്‍) പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ് നിര്‍വഹിക്കുന്നു
- Log in to post comments