Post Category
മഴ മുന്നറിയിപ്പിന്റെ ഭാഗമായി സൈറൺ മുഴങ്ങും
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ജൂലൈ 8ന് (ഇന്ന്) പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4നും 4.30നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കൂടി കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും.
പി.എൻ.എക്‌സ്. 2440/2026
date
- Log in to post comments