Skip to main content

താല്‍ക്കാലിക നിയമനം

തുമ്പമണ്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ (ഒരു ഒഴിവ്) നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 15 രാവിലെ 11 ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04734 266609.

 

date