Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

 കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐ, ബേസിക് ട്രെയിനിങ് സെന്ററില്‍  നടത്തുന്ന  വിവിധ സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍: ഫുഡ് ആന്റ് ബീവറേജ് സര്‍വീസ് അസിസ്റ്റന്റ്, ക്രാഫ്റ്റ് ബേക്കര്‍, കിച്ചന്‍ ട്രിയിനി,  മെറ്റല്‍ ഇനെര്‍ട് ഗ്യാസ് / ഗ്യാസ് മെറ്റല്‍ ആര്‍ക് വെല്‍ഡര്‍, സി.എന്‍.സി മില്ലിങ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിഷ്യന്‍,  എച്ച്.വി.എ.സി ടെക്നിഷ്യന്‍. യോഗ്യത: പത്താം ക്ലാസ്/പ്ലസ് ടു.  പ്രായപരിധി: 16 നും 45 നും മധ്യേ.     അവസാന തീയതി: ജൂലൈ 10.  വിവരങ്ങള്‍ക്ക്: അഭി ആര്‍ അരവിന്ദ്, ജില്ല സ്‌കില്‍ കോര്‍ഡിനേറ്റര്‍ (9497812090),  ശരത്. എസ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ (9188925508).
 

 

date