Skip to main content

ഡോക്ടറുടെ ഒഴിവ്

കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിൽ ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രവർത്തിപരിചയമുള്ളവർക്കും കോരുത്തോട് ഗ്രാമപഞ്ചായത്ത് നിവാസികൾക്കും മുൻഗണന. അഭിമുഖം ജൂലൈ 13ന് ഉച്ചകഴിഞ്ഞ് 2.30ന് കോരുത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ. ഫോൺ: 04828 280104.

date