Post Category
പത്മ അവാര്‍ഡ്: നോമിനേഷനുകള്‍ ക്ഷണിച്ചു
കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവര്‍ത്തനം, ശാസ്ത്രം, എന്‍ജിനീയറിങ്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍/സേവനം കൈവരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പത്മ അവാര്‍ഡിനായി (2027 ലെ) ഓണ്‍ലൈനില്‍ നോമിനേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി: ജൂലൈ 31. വിവരങ്ങള്‍ക്ക്: www.awards.gov.in
date
- Log in to post comments