Post Category
ഐടിഐ പ്രവേശനം നീട്ടി
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐടിഐ പ്രവേശനത്തിന് www.itiadmissions.kerala.gov.in മുഖേന ജൂലൈ 10 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ജൂലൈ 13നകം ഏതെങ്കിലും സര്‍ക്കാര്‍ ഐടിഐകളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0474 2594579.
date
- Log in to post comments