Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൊല്ലം വെക്ടര്‍ കണ്ട്രോള് യൂണിറ്റിലേക്ക് കണ്ടിജന്റ് ജീവനക്കാരെ തിരഞ്ഞെടുക്കും. യോഗ്യത: ഏഴാം ക്ലാസ്. കായികക്ഷമത, മുന്‍കാല പ്രവര്‍ത്തി പരിചയം അഭികാമ്യം. നിയമന കാലാവധി പരമാവധി 90 ദിവസം. വേതനം - ദിവസം 675 രൂപ. കൊല്ലം എന്‍ എച്ച് എം ഹാളില്‍ ജൂലൈ 10ന് രാവിലെ 10 ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0474 2795017.
date
- Log in to post comments