Skip to main content

ഡോക്ടര്‍ നിയമനം; അഭിമുഖം

പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ റേഡിയോ ഡയഗ്‌നോസിസ് ഡോക്ടര്‍ തസ്തികയില്‍ എച്ച്.എം.സി മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ13ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി ഓഫീസില്‍ നടത്തും. യോഗ്യത: എം.ബി.ബി.എസ്, എം.ഡി/ഡി.എം.ആര്‍.ഡി ഇന്‍ റേഡിയോ ഡയഗ്‌നോസിസ്. ഫോണ്‍: 04822 215154.

date