Skip to main content

*മഴ: ചീരാലിൽ 12 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു*

 മഴയെ തുടർന്ന് ചീരാൽ വില്ലേജ് വെള്ളച്ചാൽ ഉന്നതിയിലെ 12 കുടുംബങ്ങളെ കല്ലിങ്കര  ഗവ യു.പി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. എട്ട് പുരുഷന്മാരും 15 സ്ത്രീകളും ഒൻപത് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.

date