Post Category
കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണ ഉദ്ഘാടനം 10ന്
കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജൂലൈ 10 ഉച്ചയ്ക്ക് മൂന്നിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷനാകും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ്, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദ്ദീന്‍ ലബ്ബ, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ കുളപ്പാടം, സുമ ലാല്‍, സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍, എ.ഡി.ജി.പി പി.വിജയന്‍, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ഡോ.ജെ.ഹിമേന്ദ്രനാഥ്, ദക്ഷിണ മേഖല ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, ജില്ലാ (സിറ്റി) പൊലീസ് മേധാവി എം. ഹേമലത തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments