Skip to main content

ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ജൂലൈ 31ന്

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം ജൂലൈ 31 രാവിലെ 11 ന് തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവേഴ്‌സിന്റെ ഏഴാം നിലയിലെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിന്റെ അജണ്ട ഉടൻ (https://mvd.kerala.gov.in/en/rta-sta) - ൽ പ്രസിദ്ധീകരിക്കും.

പി.എൻ.എക്‌സ്. 2490/2026

date