Skip to main content

*ആറാം ക്ലാസ് പ്രവേശനം*

പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 വർഷത്തേക്കുള്ള ആറാംക്ലാസ്സ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വര്‍ഷം ജില്ലയിലെ ഏതെങ്കിലും അംഗീകൃത സ്കൂ‌ളിൽ അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.navodaya.gov.in/ htpps://cbseitms.rcil.gov.in/nvs/ വെബ് സൈറ്റില്‍  ജൂലൈ 31 വരെ അപേക്ഷിക്കാം.  ഫോണ്‍- 04936298550

date