Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
2027 സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സെന്‍സസ് ഓഫീസിന്‍റെ ആവശ്യത്തിന് ഒരു മാസത്തേക്ക് വാഹനം (7 സിറ്റ്) ഡ്രൈവര്‍ ഉള്‍പ്പെടെ വാടകക്ക് ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജില്ലാ സെന്‍സസ് ഓഫീസ് വിഭാഗം, സിവില്‍ സ്റ്റേഷന്‍ വയനാട്-673122 വിലാസത്തില്‍ ജൂലൈ 15ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം. ഫോണ്‍- 04936-202251
date
- Log in to post comments