Skip to main content

ഡോക്ടർ അഭിമുഖം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ആണ് യോഗ്യത. ടി.സി.എം.സി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 16 രാവിലെ 11ന് കണ്ണൂരിലെ ജില്ലാ കളക്ടറേറ്റ് ഹാളിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 2520/2026

date