Skip to main content

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് പരീക്ഷ ജൂലൈ 2026 ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാ ഭവന്റെ വെബ്സൈറ്റായ www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.                         

പി.എൻ.എക്‌സ്. 2535/2026

date