Skip to main content

സി.സി.ടി.വി. ടെക്‌നീഷ്യൻ പരിശീലനം

ചിൽഡ്രൻസ്  ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സി.സി.ടി.വി. ടെക്‌നീഷ്യൻ കോഴ്‌സിൽ സൗജന്യ പരിശീലനം നൽകുന്നു. കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18- 49 വയസ് പ്രായം ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നു.  ഫോൺ: 0481-2303307, 2303306
E-mail : rsetiktm@sbi.co.in

date