Skip to main content

നവോദയ പ്രവേശനം

 

വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസിലേക്ക് ഫെബ്രുവരി രണ്ടിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

                                       (പിഎന്‍പി 22/19)

date