Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തിലെ സര്‍വീസ് ലാബിലേക്കാവശ്യമായ മെഷീന് (അഗാപ്പെ ബി എസ് 390) ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18 ന് ഉച്ചയ്ക്ക് രണ്ടിന്. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ കോളേജ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2974125.

date