Post Category
ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്‌സ്
അടൂര്‍ എല്‍ബിഎസ് സബ്‌സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. നാല് മാസമാണ് കോഴ്‌സിന്റെ കാലാവധി. എസ്.സി, എസ്.റ്റി, ഒ.ഇ.സി വിഭാഗക്കാര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. ഫോണ്‍: 9947123177.
(പിഎന്‍പി 23/19)
date
- Log in to post comments