Post Category
ലേലം
തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം (ഡയറ്റ്, രാമവര്‍മപുരം) കോമ്പൗണ്ടില്‍ ജീവനും കെട്ടിടങ്ങള്‍ക്കും ഭീഷണിയായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 17 ന് ഉച്ചതിരിഞ്ഞ് 3 ന് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം.
date
- Log in to post comments