Post Category
ടാറിങ്: മേലേചൊവ്വ ജംഗ്ഷനിൽ രാത്രി ഗതാഗത നിയന്ത്രണം
ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ മേലേചൊവ്വ ജംഗ്ഷനിൽ ജൂലൈ 15, 16 തീയ്യതികളിൽ രാത്രി ഒൻപതിനും പിറ്റേന്ന് രാവിലെ ഏഴു മണിക്കും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ സമയം ഒരു ദിശയിൽ കൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
date
- Log in to post comments