Post Category
കൂടിക്കാഴ്ച
ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലേക്ക് 90 ദിവസത്തേക്ക് കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത- ഏഴാം ക്ലാസ് പാസ്, കായികക്ഷമത ഉണ്ടായിരിക്കണം. പ്രായപരിധി- 60 വയസിന് താഴെ. വയസ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 17ന് രാവിലെ 10.30ന് ചെര്‍പ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0466 2267276.
date
- Log in to post comments