Post Category
*തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍*
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, ഇലക്‌ട്രിക്കല്‍ വയറിങ് ആന്റ് സര്‍വ്വീസിങ് തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുണ്ടായിരിക്കണം. ഫോണ്‍- 9744134901, 9847699720
date
- Log in to post comments