Post Category
*ക്യാമ്പ് ഫോളോവർ തസ്തികയില്‍ നിയമനം *
ജില്ലാ പോലീസ് ക്യാമ്പിൽ ധോബി, കുക്ക്, വാട്ടർ കാരിയർ, സ്വീപ്പർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിൽ നിലവിലുള്ള ആറ് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ജോലിയിൽ മുൻപരിചയമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ജൂലൈ 16ന് രാവിലെ 10ന് കൽപ്പറ്റ പുത്തൂർവയൽ എ ആർ ക്യാമ്പിൽ കൂടികാഴ്ചക്ക് എത്തണം. ഫോണ്‍-04936202525
date
- Log in to post comments