Post Category
ദേശീയാരോഗ്യ ദൗത്യം മലപ്പുറം വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ദേശീയാരോഗ്യ ദൗത്യം മലപ്പുറം വിവിധ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ ഡോക്ടര്‍, ഡെന്റല്‍ സര്‍ജന്‍, ഫിസിയോ തെറാപ്പിസ്റ്റ്, എപ്പിഡെമോളജിസ്റ്റ് എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി ജൂലൈ 27 വൈകുന്നേരം അഞ്ചു മണി. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0483 2730313, 9846700711.
date
- Log in to post comments