Post Category
പി.ജി സ്‌പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ സ്‌പോര്‍ട്സ് ക്വാട്ടയില്‍ (പി.ജി സ്‌പോര്‍ട്ട്‌സ് ക്വാട്ട) വിവിധ പി.ജി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂലൈ 16 ന് വൈകിട്ട് 4 നകം കോളേജില്‍ അപേക്ഷ നല്‍കേണ്ടതാണ്.
date
- Log in to post comments