Post Category
യുജിസി നെറ്റ് പരിശീലനം
തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡിയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ആന്‍ഡ് സ്‌കില്‍സില്‍ ജൂലൈ 20 ന് ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പര്‍ I, II (ഹൈബ്രിഡ് മോഡ്) കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. ഫോണ്‍: 8136882389, 9495069307, 8547005087, 0471 2550612.
date
- Log in to post comments