Post Category
വനിതാ കമ്മീഷന്‍ സിറ്റിങ് നാളെ (ബുധന്‍)
കേരള വനിതാ കമ്മീഷന്റെ മലപ്പുറം ജില്ലാതല സിറ്റിംഗ് ബുധനാഴ്ച (ജൂലൈ 15ന്) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments